sunil

കാര്യവട്ടം: കുന്നുംപുറത്ത് വീട്ടിൽ സുനിൽ കുമാർ (42) അന്തരിച്ചു. ഭാര്യ അഞ്ചന (ആശ്വാസ് മെഡിക്കൽസ് ,ഹെൽത്ത് സെൻ്റർ, പാങ്ങപ്പറ ) മക്കൾ ചൈത്രാ സുനിൽ,ചാരുത സുനിൽ 'സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.