f

തിരുവനന്തപുരം: പി.ജി ഡെന്റൽ കോഴ്സുകളിൽ മൂന്ന് അലോട്ട്മെന്റുകൾക്ക് ശേഷം ഒഴിവുള്ള സീറ്റുകളിൽ കോളേജ് തലത്തിൽ പ്രവേശനം നടത്തും. 14ന് ഉച്ചയ്ക്ക് 12വരെ കോളേജുകളിൽ ബന്ധപ്പെടണം. സീറ്റുകളുടെ വിവരങ്ങൾ www.cee.kerala.gov.inൽ ലഭ്യമാണ്. ഫോൺ:471-2525300.