sameena-beevi

കല്ലമ്പലം: തോട്ടക്കാട് തുണ്ടുവിള വീട്ടിൽ മുഹമ്മദ് ഹുസൈന്റെ ഭാര്യ സമീന ബീവി (52) നിര്യാതയായി. മക്കൾ: ഡോ.സൽമ, തസ്‌നീം. കടുവയിൽപള്ളി ഖബർ സ്ഥാനിൽ ഖബറടക്കി.