nabeesa-beevi

ആറ്റിങ്ങൽ:വക്കംമുണ്ടു മണക്കാട് (സി. വി ഹൗസ് ) വീട്ടിൽ പരേതനായ മുഹമ്മദ്‌ കണ്ണിന്റെ ഭാര്യ നെബീസ ബീവി (90) നിര്യാതയായി. മക്കൾ: ജെമീമ, പരേതനായ സൈഫുദീൻ. മരുമകൻ: പരേതനായ നസീർ .