ചിറയിൻകീഴ്: വലിയകട മേടയിൽ വീട്ടിൽ റിട്ട: റെയിൽവേ അസിസ്റ്റന്റ് ഗാർഡ് തുളസിധരന്റെ ഭാര്യ രാജേശ്വരി (74 )നിര്യാതയായി. മക്കൾ: സജീവ്, സന്തോഷ് കുമാർ, സനിൽകുമാർ. സംസ്കാരം ഇന്ന് രാവിലെ 9ന്.