കിളിമാനൂർ:മേലെപുതിയകാവ് ശാന്തി നിവാസിൽ പരേതനായ ശ്രീധരൻ്റെ (ശാന്ത സ്റ്റുഡിയാ ) ഭാര്യ വാസന്തി (86) ആലംകോട് സായി കൃഷ്ണയിയിൽ നിര്യാതയായി. മക്കൾ:പ്രദീപ്,ചിത്ര,ലാലി,ദിലിപ്,സജീവ്. മരുക്കൾ:ലൈജു,രവീന്ദ്രൻ,രാജു,ഷീന, അയ്ഷി .