
വെള്ളനാട്:വെള്ളനാട് മുൻ ഗ്രാമ പഞ്ചായത്തംഗം വെള്ളനാട് സദാശിവൻ നായരുടെ ഭാര്യ ഓമന അമ്മ (ഉഷ-78)പെരുങ്കടവിള, മാരായമുട്ടം സ്കൂളിന് സമീപം നിര്യാതയായി. മക്കൾ: പ്രൊഫ.ഡോ.സജിത ഭദ്രൻ (ആർ.എം.ഒ,ഗവ.ആയുർവ്വദ കോളേജ്, പഞ്ചകർമ്മ ഹോസ്പിറ്റൽ പൂജപ്പുര), സുനിത സനിൽ (ശാസ്തമംഗലം ആശുപത്രി),സുനന്ദ രാജൻ. മരുമക്കൾ: ഭദ്രകുമാർ (റിട്ട.സൂപ്രണ്ട് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്),സനിൽ കുമാർ (ശാസ്തമംഗലം ആശുപത്രി), രാജൻ (കെ.എസ്.ആർ.ടി.സി,നെയ്യാറ്റിൻകര).