ramesh

പാപ്പനംകോട്: നീരാഴിലൈൻ കുടജാദ്രിയിൽ (എൻ.ആർ.എ-50)മൂകാംബിക ട്രാവൽസ് ഉടമ എൻ.എസ്.രമേഷ്(56)നിര്യാതനായി. ഭാര്യ: രേഖ വി.എസ്. മക്കൾ: ആദിത്ത് ആർ.നായർ,അഭിജിത്ത് ആർ.നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.