photo

ചിറയിൻകീഴ്: വലിയകട കാളച്ചഴികത്ത് വീട്ടിൽ പരേതനായ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബി. മാധവന്റെ ഭാര്യ റിട്ട. ഡെപ്യൂട്ടി കളക്ടറും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വ. വി. കൗമുദി (85) നിര്യാതയായി. മക്കൾ മനോജ്. എം (ജില്ലാ ജഡ്ജ് വിജിലൻസ് കോട്ടയം) മഞ്ജു. കെ.എം (ആർ.വി ഹോസ്പിറ്റൽ, ചിറയിൻകീഴ്) മരുമക്കൾ: വിപിൻ എം.എസ്, ഷാലിമാ മനോജ് മരണാനന്തര ചടങ്ങ് സെപ്റ്റംബർ 29ന് രാവിലെ 8.30ന്.