ramachandrakurup

വർക്കല: മുട്ടപ്പലം ചാവടിമുക്ക് കൊച്ചുവീട്ടിൽ രാമചന്ദ്രക്കുറുപ്പ് ( 79) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അംബിക, അജയകുമാർ (വർക്കല പ്രസ് ക്ലബ്ബ് ട്രഷറർ), ഉദയകുമാർ, സജയകുമാർ. മരുമക്കൾ: വിനില, സുനിമോൾ, സരിത. സംസ്‌കാരം: ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.