വർക്കല: ഇലകമൺ പുത്തൻവിളയിൽ കനകമ്മ സത്യവൃതൻ (85) നിര്യാതയായി. മക്കൾ: സുധീർ, ലൈല, അനിൽ, പരേതനായ സുരേഷ്, ലിജി. മരുമക്കൾ: അമ്പിളി, ജയലാൽ, വത്സല, കല, ചാവരുകാവ് സുരേഷ്. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.