
തിരുവനന്തപുരം: വട്ടിയൂർക്കാവ് മേലത്തുമേലെ കുന്നുംപുറത്ത് കടയിൽ വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ജഗദമ്മ (88) നിര്യാതയായി. മക്കൾ: വത്സല, വിജയകുമാരി, ജയകുമാരി, സുധാകുമാരി, അജികുമാർ. മരുമക്കൾ: പരേതനായ ശശിധരൻനായർ, മോഹനകുമാർ, ഹരികുമാർ, പരേതനായ മുരളീധരൻ നായർ, രജിതകുമാരി. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.