വർക്കല: മുട്ടപ്പലം ചന്ദ്ര മംഗലത്തിൽ പ്രേംരാജിന്റെ ഭാര്യ സുനിത (61) നിര്യാതയായി. മക്കൾ: സെൻരാജ്, പ്രിൻസി രാജ്. മരുമക്കൾ: രഞ്ജിത, അഭിലാഷ്. സഞ്ചയനം ഇന്ന് രാവിലെ 8.30ന്.