mani

മുല്ലൂർ: മുല്ലൂർ പുളിങ്കുടി മാവിളവീട്ടിൽ ഡി. മണിയൻ (69) നിര്യാതനായി. ഭാര്യ: എം ഉഷ. മക്കൾ: യു.എം. സിമി, യു.എം .വിഷ്ണു, മരുമകൾ: ആര്യ വിഷ്ണു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9.30ന്.