
വർക്കല: സി.പി.എം വർക്കല ഏരിയാ സെക്രട്ടറി എം.കെ. യൂസഫിന്റെ സഹോദരിയും പരേതനായ അമാനുള്ളയുടെ ഭാര്യയുമായ വെട്ടൂർ ബെൻസി വില്ലയിൽ ലെബൂദാ അമാൻ (70) നിര്യാതയായി. മക്കൾ: ഡോ: ബെനാസിർ അമാൻ (സൗദി). സെൻസി അമാൻ (ദുബായ്). മരുമക്കൾ: ഷെബീർ (സൗദി). റൂസ്ബെൽട്ട് (ദുബായ്).