nirma

മൺവിള: മൺവിള, എസ്.എം.ആർ.എ 276-എ നിർമ്മല ഗിരിയിൽ പരേതനായ ജയപ്രകാശിന്റെ ഭാര്യ നിർമ്മല ജയപ്രകാശ് (73) നിര്യാതയായി. മക്കൾ: താരാ ജയപ്രകാശ്, വിവേക് ജയപ്രകാശ്. മരുമകൻ: അരുൺഘോഷ് സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.