തിരുവനന്തപുരം : ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ബി.ടെക് ബ്രാഞ്ചുകളിലേക്കും നാലുവർഷ ഹോട്ടൽ മാനേജ്മെന്റ്, രണ്ടുവർഷ എം.ബി.എ,എം.സി.എ എന്നീ കോഴ്സുകളിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.താത്പര്യമുള്ള വിദ്യാർത്ഥികൾ 12ന് രാവിലെ 9.30 മുതൽ എല്ലാവിധ അസൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ ഹാജരാകണം.ഫോൺ.9847756668, 9447440516, 9946057222.