തിരുവനന്തപുരം : കരുമം വന്ദനത്തിൽ സഹദേവൻ ഡി (80) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സരിത, സന്ധ്യ. മരുമക്കൾ: പ്രവീർചന്ദ്, രമേഷ് കുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.