തിരുവനന്തപുരം: കരമന, തളിയൽ സത്യാനഗർ ടി.സി 50/1335ൽ വേലു (75) നിര്യാതനായി. ഭാര്യ പരേതയായ തുളസി. മക്കൾ: സെന്തിൽകുമാർ, അയ്യപ്പൻ, പരേതനായ വിനോദ് കുമാർ. മരുമക്കൾ: സിന്ധു, സൗമ്യ, ലാവണ്യ.