കുണ്ടമൺഭാഗം: നെടിയവിള ഹരിഭവനിൽ വി.എൻ.ആർ.എ ബി 45ൽ സുരേന്ദ്രൻ നായർ (73) നിര്യാതനായി.
ഭാര്യ: ജയകുമാരി, മക്കൾ: ഹരീന്ദ്രൻ നായർ, മിനിമോൾ, സിനിമോൾ. മരുമക്കൾ: ഷീബ, സുരേഷ്, സനിൻ.
സഞ്ചായനം 16ന് രാവിലെ 8ന്.