തിരുവനന്തപുരം:പമ്പിംഗ് പൂർണമാകുന്നതുവരെ നഗരസഭ ജലവിതരണം തുടരുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.കുടിവെള്ളം തടസപ്പെട്ടത് മുതൽ നഗരസഭ ഓൺലൈൻ വഴി 1823 ട്രിപ്പുകളിലായി 17,888 കിലോ ലിറ്റർ
കുടിവെള്ളം വിതരണം ചെയ്തു.ജലവിതരണം പൂർണമായാലേ ജലവിതരണം അവസാനിപ്പിക്കൂവെന്നും നഗരസഭ അറിയിച്ചു.