rachel-justice

കൊ​ട്ടി​യം: മാവി​ള ഹൗസിൽ ജ​സ്റ്റ​സ് ജോ​ണി​ന്റെ ഭാര്യ റെ​യി​ച്ചൽ ജ​സ്റ്റ​സ് (67) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം പു​ല്ലിച്ചി​റ അ​മ​ലോത്ഭ​വ മാ​താ​പ​ള്ളി സെ​മി​ത്തേരി​യിൽ. മക്കൾ: അ​ജി​ത്ത് ജോൺ, അ​ജി​ത വർ​ഗ്ഗീസ്. മ​രുമക്കൾ: ഷൈ​ജു വർ​ഗ്ഗീ​സ്, ഷൈ​നി അ​ജിത്ത്.