കൊല്ലം: തെക്കേവിള പുത്തൻനട നഗർ 42 കട്ടിയിൽ തെക്കതിൽ ബാബുരാജൻ (70) നിര്യാതനായി. മക്കൾ: സിന്ധു, സുനിൽ കുമാർ. മരുമക്കൾ: അനിൽ കുമാർ, ആശാ സുനിൽ. സഞ്ചയനം 15ന് രാവിലെ 6ന്.