ആയൂർ: കുണ്ടൂർ സ്നേഹ നിലയത്തിൽ ജോസ് മാത്യു (64) നിര്യാതനായി. ഭാര്യ: ഷേർളി ജോസ്. മകൾ: സ്നേഹ ജോസ്.