36

ഉദിയൻകുളങ്ങര: ജെ.എൻ.ബാബു രചിച്ച 'ആൽപ്സ് മുതൽ അമാൽഫി വരെ' എന്ന യാത്രാ വിവരണ ഗ്രന്ഥത്തിന്റെ കവർപേജ് പ്രകാശനം കൊല്ലയിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത്കുമാർ,പ്രൊഫ.കെ.ജഗനാഥൻ നായർക്ക് നൽകി നിർവഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ബൈജു,പഞ്ചായത്ത്‌ മെമ്പർ മഹേഷ്‌,ജെ.എൻ.ബാബു,എൽ.സി.എസ്.എ വിജയൻ എന്നിവർ പങ്കെടുത്തു.