asok-kumar

ആറ്റിങ്ങൽ:കണിയാപുരം കൊമ്പരം മുക്ക് സന്ധ്യാ ഭവനിൽ അശോക് കുമാർ (56, റിട്ട: മിലിറ്ററി, പിരപ്പമൺകാട് പാടശേഖരസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ :സന്ധ്യ , മകൻ : അശ്വിവിൻ നായർ , സഞ്ചയനം തിങ്കൾ രാവിലെ 9 ന് .