തിരുവനന്തപുരം: രവി ശ്രീധർ രചിച്ച് സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച അജ്ഞാതം എന്ന നോവൽ സൂര്യ കൃഷ്ണമൂർത്തി പ്രകാശനം ചെയ്തു.ഡോ.എം.ആർ.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജെ.ഹരീന്ദ്രൻ നായർ, ‌ഡോ.ബി.വി.ശശികുമാർ, പിരപ്പൻകോട് സുഭാഷ്, ജയ ശ്രീകുമാ‌ർ, ബിയോണ്ട് ശ്രീകുമാർ, സിന്ധു സുരേഷ്, രവി ശ്രീധർ എന്നിവർ സംസാരിച്ചു.