കാട്ടാക്കട : താലൂക്കിലെ എ.എ.വൈ മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഇ - പോസ് മെഷീൻ മുഖാന്തിരം 18 മുതൽ 24 വരെ ആധാർ അപ്ഡേഷൻ നടത്തണമെന്ന് കാട്ടാക്കട താലൂക്ക് സപ്ലൈ ഒാഫീസർ അറിയിച്ചു.മുൻപ് ആധാർ അപ്ഡേഷൻ നടത്തിയവർക്ക് ബാധകമല്ല.