തിരുവനന്തപുരം: ഓണത്തിന് വൻ ഓഫറുകളും അത്യാകർഷക സമ്മാനങ്ങളുമായി ക്യു.ആർ.എസിൽ ഓണം സെയിൽ ആരംഭിച്ചു.എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിൽ ലഭിക്കും.കമ്പനി ഓഫറുകൾക്ക് പുറമെ ക്യു.ആർ.എസിൽ സ്പെഷ്യൽ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.പലിശരഹിത ഇ.എം.ഐയും കുറഞ്ഞ തവണ വ്യവസ്ഥയിൽ വിവിധ ഫിനാൻസ് സ്കീമുകളും ലഭ്യമാണ്. ഇതുകൂടാതെ വിവിധ കോംബോ ഓഫറുകളും ക്യാഷ് ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ വിലപിടിപ്പുള്ള നിരവധി ഫ്രീ ഗിഫ്ടുകളും നറുക്കെടുപ്പിലൂടെ കാർ,ബൈക്ക്,ഫോറിൻ ട്രിപ്പ്,മൊബൈൽ ഫോൺ,ഗോൾഡ് കോയിനുകളും ലഭിക്കും.എം.ജി റോഡ്,നേമം,പട്ടം,ശ്രീകാര്യം,കരമന,നെടുമങ്ങാട്,ആറ്റിങ്ങൽ,ബാലരാമപുരം എന്നിവിടങ്ങളിലുള്ള ഷോറൂമുകളിൽ എല്ലാ കമ്പനികളുടെയും ഏറ്റവും പുതിയ മോഡലുകളുടെ വിശാലമായ സെലക്ഷൻ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കും.www.qrs.in എന്ന വെബ്സൈറ്റിലൂടെയും ഷോപ്പിംഗ് നടത്താം.