തിരുവനന്തപുരം : വൻ ഓഫറുകളും ഡിസ്കൗണ്ടുകളുമായി ഐഡിയൽ ഹോം അപ്ളയൻസിൽ ഓണം സെയിൽ ആരംഭിച്ചു.ഐഡിയൽ ഓണവണ്ടി ഓഫറിലൂടെ കാറും ബൈക്കുകളും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളും നേടാൻ അവസരം ലഭിക്കുന്നതിനൊപ്പം 70 ശതമാനം വരെയുള്ള വമ്പൻ വിലക്കിഴിവും ലഭിക്കും.14 വരെ കരമന, കൈതമുക്ക്, നേമം, ഉള്ളൂർ, ആറ്റിങ്ങൽ, പോത്തൻകോട്, പേരൂർക്കട, ഫോർട്ട് റോഡ് എന്നിവിടങ്ങളിലുള്ള ഷോറൂമുകളിൽ മിഡ്നൈറ്റ് സെയിലും നടക്കും. ക്യാഷ് ബാക് ഓഫർ, കോംബോ ഓഫർ തുടങ്ങിയവയും മികച്ച എക്സ്ചേഞ്ച് ഓഫറുകളും നിരവധി മറ്റ് ഓഫറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ആകർഷകമായ ഇളവുകളിലും വിവിധ സ്കീമുകളിലുമായി അതിവേഗത്തിൽ ലഭിക്കുന്ന ഫിനാൻസ് സൗകര്യവും 10000 രൂപവരെ ഓണം സ്പെഷ്യൽ ഇ.എം.ഐ ഓഫറും ഡിസ്കൗണ്ടും ലഭ്യമാകും. 24 മാസത്തെ നോ കോസ്റ്റ് ഇ.എം.ഐയും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8590045900, 9074293200.