
പട്ടം : മരപ്പാലം ഗാർഡൻസ് എം.ജി.ആർ.എ 29ബി ആഞ്ജനേയത്തിൽ ചന്ദ്രകുമാരൻ നായർ ബി. (77) നിര്യാതനായി.
ഭാര്യ : രമണി. ബി. മക്കൾ : കവിത. ആർ. സി. (സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ), കിരൺകുമാർ ആർ. സി.
മരുമകൻ: ശ്രീകുമാർ കെ.ജെ. (എച്ച്. ഐ.റ്റി.ഇ.എസ്.), സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്,