syamala

വർക്കല: സിനിമാ സംവിധായകൻ ജോഷിയുടെ സഹോദരിയും മൈതാനം ചെറുകുന്നം കവിതയിൽ പരേതനായ സോമന്റെ ഭാര്യയുമായ ശ്യാമള (78) നിര്യാതയായി. മക്കൾ: സ്റ്റെല്ല, ജയപ്രകാശ് (സണ്ണി), പരേതനായ ബെന്നി, ബോബി. മരുമക്കൾ: സന്തോഷ്, മെഴ്‌സി, രജിത്കുമാർ. മരണാനന്തരചടങ്ങ് ചൊവ്വ രാവിലെ 8ന്.