ആറ്റിങ്ങൽ:തോന്നയ്ക്കൽ വൈ. എം. എ ജംഗ്ഷനിൽ ദീപാ നിവാസിൽ ദിവാകരൻ നായർ (73)നിര്യാതനായി. ഭാര്യ: ഓമന .മക്കൾ :ദീപ ,അരുൺ. മരുമക്കൾ :അനിൽകുമാർ ,ലക്ഷ്മി.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30ന്.