വൈറ്റില: തൈക്കൂടം സെന്റ് ആന്റണീസ് റോഡ് ടി.എസ്.ആർ.എ 53 കളത്തിപ്പറമ്പിൽ പരേതനായ മൈക്കിളിന്റെ ഭാര്യ കർമ്മലി (87) നിര്യാതയായി. മക്കൾ: തദേവൂസ്, ഷീല, ജോസ്, ഷിമ്മി. മരുമക്കൾ: മറിയാമ്മ, ആന്റണി, സിസി, ഷൈജു.