പരവൻകുന്ന്:ഗ്രീൻഗാർഡൻ റഹ്മത്ത് മൻസിലിൽ അബ്ദുൽ ഷുക്കൂർ (72) നിര്യാതനായി. മക്കൾ : മുഹമ്മദ് സുധീർ , സുധീന ബീവി , അബ്ദുൽ റഊഫ് മരുമക്കൾ : സുറുമി.എസ്.നൂറുദ്ധീൻ, സക്കീർ ഹുസൈൻ.