നേമം : ഇടയ്ക്കോട് പ്രഭാ ഭവനിൽ വിജയകുമാരൻനായരുടെ ഭാര്യ ആർ.എസ്.പ്രഭ(56)നിര്യാതയായി.മക്കൾ : വിജിതവിജയൻ,രേഷ്മ വിജയൻ.മരുമക്കൾ : നിതീഷ്.എസ്.ദരൻ,അഖിൽ.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 10 ന്.