തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന ആശ്വാസകിരണം ഉൾപ്പെടെയുള്ള ഭിന്നശേഷി ആനൂകൂല്യങ്ങൾ എത്രയും പെട്ടന്ന് വിതരണം ചെയ്യണമെന്ന് 'വോയിസ്‌ ഫോർ ഡിസേബിൾഡ് ' ഡയറക്ടർ എസ്. എച്ച്. പഞ്ചാപകേശൻ സർക്കാരിനോട് ആവശ്യപ്പെട്ടു.