കോവളം: കേരള ഹോംസ്റ്റേ അൻഡ് ടൂറിസം സൊസൈറ്റി കോവളം ഡെസ്റ്റിനേഷൻ കമ്മിറ്റി പ്രവർത്തകയോഗം അസോസിയേഷൻ ഡയറക്ടർ ശിവദത്തൻ ഉദ്ഘാടനം ചെയ്തു.കോവളം ഡെസ്റ്റിനേഷൻ കമ്മിറ്റി കൺവീനർ പി.സുകേശൻ അദ്ധ്യക്ഷനായിരുന്നു.ടെക്നിക്കൽ അഡ്വൈസർ ഡോ.മുരളീധരമേനോൻ,ജില്ലാ പ്രസിഡന്റ് അശോകൻ,സെക്രട്ടറി ജോബിൻ, ട്രഷറർ പ്രവീണ,മുൻ പഞ്ചായത്ത് അംഗം കോവളം പി.സുകേശൻ പങ്കെടുത്തു.