തിരുവനന്തപുരം: സാംബവ ക്ഷേമ സൊസൈറ്റി (എസ്.കെ.എസ്) അയ്യങ്കാളിയുടെ 161-ാമത് ജയന്തി ദിനം ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് യെശയ്യ ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു. മടത്തറ ശ്യാം,സാമുവേൽ,ശശി കടമ്പനാട്,സുദർശനൻ തമ്പി,വിൻസെന്റ് വിതുര,രാജേഷ്,ശാമുവേൽ ഭരതന്നൂർ,ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.