sannesa-rali

ആറ്റിങ്ങൽ:ആലംകോട് മുസ്ലീം ജമാഅത്ത് നബിദിന സന്ദേശ റാലി ഇമാം നിഹാൽ ഹാദി അൽ മുഖ്ത്തദിയുടെ പ്രാർത്ഥനയും ജമാഅത്ത് പ്രസിഡന്റ് നാസിറുദ്ദീൻ മുസ്ലിയാർ പതാക ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.ജമാഅത്ത് പരിപാലന സമിതി അംഗങ്ങളായ പ്രസിഡന്റ് നാസിറുദീൻ മുസ്ലിയാർ,വൈസ് പ്രസിഡന്റ് എം.ഇ ഷൗക്കത്തലി,സെക്രട്ടറി എ.എം നാസർ,ജോയിന്റ് സെക്രട്ടറി യൂസഫ്, ട്രഷറർ മുഹമ്മദ് സാദിക്ക്,കൺവീനർ ജാബിർ,പരിപാലന സമിതി അംഗങ്ങളായ എം.റസൂൽസാ,അഡ്വ.മുഹിസിൻ,എ.ഷാക്കിർ,എ.നാസർ,കെ.എം.ഇക്ബാൽ,എ.സലിം,ഹാഷിം,താഹ,

റഷീദ്,ഷിബു,നവാബ്,എം.എച്ച്.അഷ്രഫ് തുടങ്ങിയവർ പങ്കെടുത്തു.