voice-of-india

പാറശാല : വോയ്‌സ് ഒഫ് ഇന്ത്യ സ്കൂൾ ഒഫ് മ്യൂസിക്കിലെ ഓണാഘോഷ പരിപാടികൾ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ വൈ.എസ്.ബാബു ആദ്ധ്യക്ഷത വഹച്ചു. ജെ.സുധാകരൻ, മുൻ എം.എൽ.എ എ.ടി.ജോർജ്, ബോർഡ് അംഗങ്ങൾ എസ്.എസ്.ലളിത്, കൊല്ലിയോട് സത്യനേശൻ, ഫാ.ഷാജ്‌കുമാർ, ഫാ മൈക്കിൾ, പാറശാല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, പഞ്ചായത്ത്‌ അംഗങ്ങളായ സുനിൽ,താര തുടങ്ങിയവർ പങ്കെടുത്തു.