മേലാറന്നൂർ : നന്ദനത്തിൽ റിട്ട. കെ. എസ്. ആർ. റ്റി. സി. ജീവനക്കാരൻ എൻ. എസ്. ഉത്തമൻ നായർ (65) നിര്യാതനായി.
ഭാര്യ : എസ്. രാജലക്ഷ്മി.മക്കൾ : ശ്യാം ലാൽ. യു, ശരത്. യു.
മരുമകൾ അശ്വതി ശരത്.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.