hi

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് റോട്ടറി ക്ലബിന്റെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും അംഗ പരിമിതർക്കുള്ള ഉപകരണ വിതരണവും റോട്ടറി ക്ലബ് ഹാളിൽ നടന്നു.ചടങ്ങുകളുടെ ഉദ്ഘാടനം ഷാനവാസ് ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു.സജി വി.വി സ്വാഗതം പറഞ്ഞു.വെഞ്ഞാറമൂട് സബ് ഇൻസ്‌പെക്ടർ ഷാൻ,ശശിധരൻ നായർ,ശെന്തിൽ കുമാർ,കമലാകര കുറുപ്പ്,രവീന്ദ്രൻ നായർ,ആനക്കുഴി റഷീദ് എന്നിവർ പങ്കെടുത്തു.