വെഞ്ഞാറമൂട്:അയിലൂർകോണം കൈലാസ് വീട്ടിൽ പ്രഹ്ലാദൻ (75) നിര്യാതനായി. ഭാര്യ:ലീല മക്കൾ:പ്രദീപ്,താര.സരിത മരുമക്കൾ.പ്രിയ,രാജു. കെ.ബാബുരാജ് (സി.പി.എം വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി )