ചരമം
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നെല്ലിവിളവീട് ചായക്കോട്ട് കോണം സി..ചന്ദ്രൻ (58) നിര്യാതനായി. ഭാര്യ. രത്നാഭയി. മക്കൾ ജിത്തു, ജീന. മരുമകൾ: ഗ്രീഷ്മ ഭജൻ ലാൽ. പ്രാർത്ഥന രാവിലെ 11 മണിക്ക്.