വെഞ്ഞാറമൂട്:പാലാംകോണം മണ്ണാൻ വിള അഖിൽ ഭവനിൽ രാജേന്ദ്രൻ നായർ (62) നിര്യാതനായി. ഭാര്യ :വസന്ത കുമാരി. മക്കൾ: അഖിൽ രാജ്.ആർ, അമൽ രാജ്.ആർ മരുമകൾ: അഞ്ചു അശോകൻ.