hi

വാമനപുരം:ആനാകുടി ഇളങ്ങല്ലൂർ കട്ടയ്ക്കാൽ വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെയും സുമതി അമ്മയുടെയും മകൻ ബാലചന്ദ്രൻ നായർ(ചന്ദ്രൻ,63)നിര്യാതനായി .സഞ്ചയനം വെള്ളിയാഴ്ച 8.30 ന് വാമനപുരം പൂരാടം വീട്ടിൽ .