
ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഡെന്റൽ കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച മൂന്നാം ഓണസദ്യയുടെ ഉദ്ഘാടനത്തിനു ശേഷം ഭക്ഷണം വിളമ്പുന്ന മന്ത്രി വി.ശിവൻകുട്ടി. ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി നീരാഴി അനിൽ, മുൻ മന്ത്രി വി.എസ്.ശിവകുമാർ,ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം