santha

വേങ്ങോട് :വേങ്ങോട് എസ്. ആർ ഭവനിൽ രാഘവന്റെ ഭാര്യ ശാന്തമ്മ (72)നിര്യാതയായി.

മക്കൾ :അർച്ചനാരാഘവൻ,രാകേഷ് രാഘവൻ, മരുമക്കൾ :വിമൽരാജ്, ജീനാരാജു