പള്ളിക്കൽ:പകൽക്കുറി കുറ്റിക്കാട് പുത്തൻ വിള വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി ഉണ്ണിത്താന്റെ ഭാര്യ അംബുജാക്ഷിയമ്മ (85) നിര്യാതയായി.മക്കൾ: ലീലാഭായിഅമ്മ, ശ്രീദേവി അമ്മ, തുളസിഭായിഅമ്മ, വസന്ത കുമാരിയമ്മ,വിജയമ്മ, സുമ, സുഷമ .